ലേല പരസ്യം
June 23, 2026
വേങ്ങര ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാൻഡ് പിരിവ് 2026 ജൂലൈ മുതൽ 2027 മാർച്ച് 31 വരെ ഉപയോഗിക്കുന്നതിനുള്ള അവകാശം 2026 ജൂൺ 30 ചൊവ്വാഴ്ച പകൽ 11 മണിക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് പരസ്യമായി ലേലം ചെയ്തു നൽകുന്നതാണ്. ഈ ദിവസം ഒരു പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവർത്തി ദിവസം സ്ഥലത്തിനും സമയത്തിനും മാറ്റമില്ലാതെ നടത്തുന്നതായിരിക്കും.